• തിയറ്ററുകൾ ഇളക്കിമറിച്ച് മധുരരാജ

  തിയറ്ററുകളെ ഇളക്കിമറിച്ച് മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ. ആദ്യഷോ പൂർത്തിയാകുമ്പോൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആഘോഷചിത്രമെന്നാണ് ആരാധകർ ഒരേ സ്വരത്തില്‍ പറയുന്നത്. പൂര്‍ണമായും അവധിക്കാല ചിത്രം. യുവാക്കള്‍ക്കൊപ്പം തുടുംബ പ്രേക്ഷകര്‍ക്ക്...

  View Full Post
  തിയറ്ററുകളെ ഇളക്കിമറിച്ച് മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ. ആദ്യഷോ പൂർത്തിയാകുമ്പോൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആഘോഷചിത്രമെന്നാണ് ആരാധകർ ഒരേ സ്വരത്തില്‍ പറയുന്നത്. പൂര്‍ണമായും അവധിക്കാല ചിത്രം. യുവാക്കള്‍ക്കൊപ്പം തുടുംബ പ്രേക്ഷകര്‍ക്ക് കൂടി കാണാവുന്ന ചിത്രം എന്നിങ്ങനെയാണ് ആദ്യപ്രതികരണം മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങളും തമാശകളും നിറഞ്ഞുനിൽക്കുന്ന ആദ്യപകുതി മാസ് ആണെന്നാണ് കമന്റുകൾ. തുടക്കത്തില്‍ ഏതാനും മിനിറ്റുകള്‍ക്ക് ശേഷമാണ് മമ്മൂട്ടിയുടെ മാസ് എൻട്രി. പോക്കിരിരാജയിൽ പൃഥ്വിരാജ് ആയിരുന്നു മമ്മൂട്ടിക്കൊപ്പമെങ്കിൽ മധുരരാജയിൽ അത് തമിഴ് താരം ജയ്...
 • പ്രമുഖ നടൻ സണ്ണി വെയ്ൻ വിവാഹിതനായി

  പ്രമുഖ നടൻ സണ്ണി വെയ്ൻ വിവാഹിതനായി വധു കോഴിക്കോട് സ്വദേശിയായ രഞ്ജിനി ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. നവ ദമ്പതികൾക്ക് സിനിമ ഫീൽഡിലെ നിരവധിപേർ ആശംസകൾ നേർന്നു. വിവാഹ ചിത്രങ്ങൾ കാണാം

  View Full Post
  പ്രമുഖ നടൻ സണ്ണി വെയ്ൻ വിവാഹിതനായി വധു കോഴിക്കോട് സ്വദേശിയായ രഞ്ജിനി ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. നവ ദമ്പതികൾക്ക് സിനിമ ഫീൽഡിലെ നിരവധിപേർ ആശംസകൾ നേർന്നു. വിവാഹ ചിത്രങ്ങൾ കാണാം
 • സംപൂർണ്ണ വിഷു ഫലം 2019 – അശ്വതി നക്ഷത്രം

  പഴയ ഗൃഹത്തിന്റെ വിൽപന വിചാരിച്ച രീതിയിൽ സാധിക്കുകയില്ല. സുതാര്യതക്കുറവിനാൽ കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറി ലാഭശതമാന വ്യവസ്ഥകളോടുകൂടിയ… പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. ഭാഗത്തിൽ ലഭിച്ച പൂർവികസ്വത്തിൽ ഗൃഹനിർമ്മാണം  പൂർത്തീകരിച്ച് ഗൃഹപ്രവേശനകർമ്മം നിർവഹിക്കും. വിവിധങ്ങളും  വ്യത്യസ്തങ്ങളുമായ പ്രവൃത്തികൾ...

  View Full Post
  പഴയ ഗൃഹത്തിന്റെ വിൽപന വിചാരിച്ച രീതിയിൽ സാധിക്കുകയില്ല. സുതാര്യതക്കുറവിനാൽ കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറി ലാഭശതമാന വ്യവസ്ഥകളോടുകൂടിയ… പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. ഭാഗത്തിൽ ലഭിച്ച പൂർവികസ്വത്തിൽ ഗൃഹനിർമ്മാണം  പൂർത്തീകരിച്ച് ഗൃഹപ്രവേശനകർമ്മം നിർവഹിക്കും. വിവിധങ്ങളും  വ്യത്യസ്തങ്ങളുമായ പ്രവൃത്തികൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തുതീർക്കുവാൻ സാധിക്കുന്നതിനാൽ ആത്മാഭിമാനം തോന്നും. ദൂരദേശത്തേക്ക് … ഉദ്യോഗമാറ്റമുണ്ടാകും. അവനവനിൽ നിക്ഷിപ്തമായ ചുമതലകൾ മറ്റൊരാളെ ഏൽപിച്ചാൽ അന്തിമമായി അബദ്ധമാകും. കുടുംബാംഗങ്ങളുടെ സാന്ത്വനവചനങ്ങളും … പ്രോത്സാഹനവും കർമ്മമേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള ഉത്സാഹത്തെ വർധിപ്പിക്കും… കലാകായിക മത്സരങ്ങളിൽ നിഷ്കർഷക്കുറവിനാൽ ശോഭിയ്ക്കുവാൻ കഴിയുകയില്ല....
 • വെറുമൊരോർമ്മയിൽ പോലും കണ്ണുകൾ കവിഞ്ഞൊഴുകുന്നു

  കുഞ്ഞിനെ മുറിയിൽ ഉറക്കി കിടത്തി ഡൈനിങ്ങ് ടേബിളിൽ വന്നു ഭക്ഷണം കഴിക്കുന്ന അമ്മമാരെ കണ്ടിട്ടുണ്ടോ? ഏതു നിമിഷവും ഓടിയെത്താൻ തയ്യാറായി പാതി ദേഹം മാത്രം കസേരയിൽ തൊട്ടാവും ഇരിപ്പ്‌ പോലും. ഓരോ കുഞ്ഞനക്കങ്ങളും അവളെ ഞെട്ടിക്കും....

  View Full Post
  കുഞ്ഞിനെ മുറിയിൽ ഉറക്കി കിടത്തി ഡൈനിങ്ങ് ടേബിളിൽ വന്നു ഭക്ഷണം കഴിക്കുന്ന അമ്മമാരെ കണ്ടിട്ടുണ്ടോ? ഏതു നിമിഷവും ഓടിയെത്താൻ തയ്യാറായി പാതി ദേഹം മാത്രം കസേരയിൽ തൊട്ടാവും ഇരിപ്പ്‌ പോലും. ഓരോ കുഞ്ഞനക്കങ്ങളും അവളെ ഞെട്ടിക്കും. കണ്ണും കാതും മനസ്സും കുഞ്ഞിന്റെ ചുറ്റും വിട്ട് വെറുമൊരു ദേഹവുമായാണ് കുഞ്ഞുറങ്ങുന്ന മുറിയിൽ നിന്നും ഓരോ അമ്മയും പുറത്തിറങ്ങാറ്. അങ്ങനെയൊരമ്മ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ വീട്ടിൽ അടച്ച് രാത്രി ഭക്ഷണത്തിന് പുറത്തു പോകുന്നുവെന്ന് കേൾക്കുമ്പോൾ, നാലു വയസ്സുകാരനെ ഒറ്റയ്ക്കു വീട്ടിലടച്ച് ആശുപത്രിയിലേക്ക്...
Choose A Format
Personality quiz
Series of questions that intends to reveal something about the personality
Trivia quiz
Series of questions with right and wrong answers that intends to check knowledge
Poll
Voting to make decisions or determine opinions
Story
Formatted Text with Embeds and Visuals
List
The Classic Internet Listicles
Countdown
The Classic Internet Countdowns
Open List
Submit your own item and vote up for the best submission
Ranked List
Upvote or downvote to decide the best list item
Meme
Upload your own images to make custom memes
Video
Youtube, Vimeo or Vine Embeds
Audio
Soundcloud or Mixcloud Embeds
Image
Photo or GIF
Gif
GIF format