സംപൂർണ്ണ വിഷു ഫലം 2019 – അശ്വതി നക്ഷത്രം
പഴയ ഗൃഹത്തിന്റെ വിൽപന വിചാരിച്ച രീതിയിൽ സാധിക്കുകയില്ല. സുതാര്യതക്കുറവിനാൽ കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറി ലാഭശതമാന വ്യവസ്ഥകളോടുകൂടിയ… പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. ഭാഗത്തിൽ ലഭിച്ച പൂർവികസ്വത്തിൽ ഗൃഹനിർമ്മാണം പൂർത്തീകരിച്ച് ഗൃഹപ്രവേശനകർമ്മം നിർവഹിക്കും. വിവിധങ്ങളും വ്യത്യസ്തങ്ങളുമായ പ്രവൃത്തികൾ...
പഴയ ഗൃഹത്തിന്റെ വിൽപന വിചാരിച്ച രീതിയിൽ സാധിക്കുകയില്ല. സുതാര്യതക്കുറവിനാൽ കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറി ലാഭശതമാന വ്യവസ്ഥകളോടുകൂടിയ… പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. ഭാഗത്തിൽ ലഭിച്ച പൂർവികസ്വത്തിൽ ഗൃഹനിർമ്മാണം പൂർത്തീകരിച്ച് ഗൃഹപ്രവേശനകർമ്മം നിർവഹിക്കും. വിവിധങ്ങളും വ്യത്യസ്തങ്ങളുമായ പ്രവൃത്തികൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തുതീർക്കുവാൻ സാധിക്കുന്നതിനാൽ ആത്മാഭിമാനം തോന്നും. ദൂരദേശത്തേക്ക് … ഉദ്യോഗമാറ്റമുണ്ടാകും. അവനവനിൽ നിക്ഷിപ്തമായ ചുമതലകൾ മറ്റൊരാളെ ഏൽപിച്ചാൽ അന്തിമമായി അബദ്ധമാകും. കുടുംബാംഗങ്ങളുടെ സാന്ത്വനവചനങ്ങളും … പ്രോത്സാഹനവും കർമ്മമേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള ഉത്സാഹത്തെ വർധിപ്പിക്കും… കലാകായിക മത്സരങ്ങളിൽ നിഷ്കർഷക്കുറവിനാൽ ശോഭിയ്ക്കുവാൻ കഴിയുകയില്ല....