തിയറ്ററുകൾ ഇളക്കിമറിച്ച് മധുരരാജ
തിയറ്ററുകളെ ഇളക്കിമറിച്ച് മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ. ആദ്യഷോ പൂർത്തിയാകുമ്പോൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആഘോഷചിത്രമെന്നാണ് ആരാധകർ ഒരേ സ്വരത്തില്‍ പറയുന്നത്. പൂര്‍ണമായും അവധിക്കാല ചിത്രം. യുവാക്കള്‍ക്കൊപ്പം തുടുംബ പ്രേക്ഷകര്‍ക്ക്...
തിയറ്ററുകളെ ഇളക്കിമറിച്ച് മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ. ആദ്യഷോ പൂർത്തിയാകുമ്പോൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആഘോഷചിത്രമെന്നാണ് ആരാധകർ ഒരേ സ്വരത്തില്‍ പറയുന്നത്. പൂര്‍ണമായും അവധിക്കാല ചിത്രം. യുവാക്കള്‍ക്കൊപ്പം തുടുംബ പ്രേക്ഷകര്‍ക്ക് കൂടി കാണാവുന്ന ചിത്രം എന്നിങ്ങനെയാണ് ആദ്യപ്രതികരണം മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങളും തമാശകളും നിറഞ്ഞുനിൽക്കുന്ന ആദ്യപകുതി മാസ് ആണെന്നാണ് കമന്റുകൾ. തുടക്കത്തില്‍ ഏതാനും മിനിറ്റുകള്‍ക്ക് ശേഷമാണ് മമ്മൂട്ടിയുടെ മാസ് എൻട്രി. പോക്കിരിരാജയിൽ പൃഥ്വിരാജ് ആയിരുന്നു മമ്മൂട്ടിക്കൊപ്പമെങ്കിൽ മധുരരാജയിൽ അത് തമിഴ് താരം ജയ്...